Courses

DHA (Dubai Health Authority)

Dubai ൽ താങ്കൾക്ക് ജോലി നേടിത്തരുന്ന പരീക്ഷയാണ് DHA. ഈ പരീക്ഷണം ഏറ്റവും എളുപ്പമുള്ള ഒന്നാണ് DHA.
DL School ഒരു നല്ല അവസരമാണ് നിങ്ങൾക്ക് നൽകുന്നത് വളരെ പരിചയസമ്പന്നരായ Tutors നിങ്ങളെ പഠനത്തിൽ സഹായിക്കാൻ എപ്പോഴും ഉണ്ടാകും.


Steps to follow:
1. Self-Assessment tool (Allows applicant to verify whether they meet the classified Healthcare professional requirements. (PQR) to work in dubai).
2. Create Sheryan account (To register)
3. PSV- Primary source verification (HRD-DHA)
4. Computer based test (Evaluation the candidate by DHA)
5. Get Registered
6. Scheduled oral assessment
7. Activate professional license
8. Documents required for license renewal
9. Renewal process.
Score :
For Nurses & Midwifery -70%
Number of attempts : 3
Validity : 1 year (Then to renew every year).

Flow Chart DHA procedure
• Login and create username and password at http://
• Tell application and upload DOC, general docs
• Payments
• Validate applicant credentials by HRD-DHA
• PSV
• Select exam date oral or CBT
• Payment
• Go through assessment
• Issue eligibility letter
• Upload labor card and insurance
• Payment
• Issue license and deliver through courier
• DHA APPLICANT

Exam type
5 different topics, duration: 165 minutes.
Number of topics: 100-150
Total cost: Rs 7000,
Centre: Trivandrum

Introduction

DL School for Healthcare professionals Nurses to UAE
Dlschool ന്റെ Nursing professionals നായി Exclusive Nurses to UAE license Training നൽകുന്ന Department ആണ്.Training for nurses to qualify UAE Exams(MOH, HAAD, DHA) to become a Professionally licenced nurse in UAE.
DL School, Amster group എന്ന Immigration consultancy യുടെ സഹോദര സ്ഥാപനമാണ്. Amster group UAE ൽ Register and Licence ഉള്ള ഒരു HR Consultancy കൂടി ആണ്. ഞങ്ങളുടെ licence certification website ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Website:(www.amsteroverseas.com)
താങ്കളെ UAE work ചെയ്യാനുള്ള വിവിധ പരീക്ഷകളിൽ ഞങ്ങൾ prepare ചെയ്യുന്നതാണ് അതിനായി DL School എപ്പോഴും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കാൻ ജാഗ്രത പുലർത്തുന്നു.
ഞങ്ങളുടെ സ്കൂളിൽ നിങ്ങൾക്ക് Guidance നൽകാൻ UAE Exam മേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള അനേകം Tutors ഞങ്ങൾക്ക് ഉണ്ട്. അവർ നിങ്ങളുടെ വിജയം ഉറപ്പു നൽകുന്നു.
ഇനി എക്സാമിന് prepare ചെയ്യാനായി DL School നിങ്ങൾക്ക് 15 days coaching session ആണ്.നൽകുന്നത്. അതിൽ 10 days Theory + 5 Days Exam preparation. പഠനസമയത്ത് നേരിടുന്ന എല്ലാ സംശയങ്ങൾക്കും ഞങ്ങളുടെ tutors നിങ്ങളെ സഹായിക്കും.
ഈ പാക്കേജിന്റെ കൂടെ നിങ്ങൾക്ക് ഒരു ഓഫർ കൂടി DL School നൽകുകയാണ്. First attempt ൽ നിങ്ങൾക്ക് Exam പാസ്സ് ആകാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ബാച്ചിൽ training താങ്കൾക്ക് തികച്ചും സൗജന്യം ആയിരിക്കും.
താങ്കൾ Enroll ചെയ്യുന്ന ബാച്ചിൽ 3 timing ഉണ്ടാകും താങ്കളുടെ ഇഷ്ടപ്രകാരം അത് തിരഞ്ഞെടുക്കാം.
താങ്കൾ എക്സാം പാസ്സായി കഴിഞ്ഞാൽ ഞങ്ങളുടെ placement support cell എപ്പോഴും താങ്കളുടെ assistance ന് ഉണ്ടാകും. ഈ cell വഴി താങ്കൾക്ക് പല reputed companies and Hospital ൽ ജോലി നേടാൻ കഴിയും. താങ്കൾ ജോലി നേടി കഴിഞ്ഞ് മൂന്ന് മാസം വരെ ഞങ്ങളുടെ support നിങ്ങൾക്ക് ഉണ്ടാകും.
എല്ലാത്തിനുമുപരി താങ്കൾ പഠിക്കുവാനും എക്സാം എഴുതുവാനും മാനസികമായി തയ്യാർ എടുക്കണം.

Our Branches

COCHIN OFFICE

Dallas Language School,

6th Floor Technoplaza,

Maradu,Kerala 

682304

Ph No:9072624912

Whatsapp No:+91 7034051111 

Mail ID:info@dlschool.online

KOTTAYAM OFFICE

DL School

Kurups Tower, Kodimatha P.O,

Kottayam. Kerala 686013

Ph No: 859032456, 8590423456

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

KOLLAM OFFICE

DL School

Ltd Basheer Building Opposite Tip Top Furniture

Polayathodu P.O Kollam,

Kerala 691021

Ph No: 8590223456

 Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

THRISSUR OFFICE

DL School

3rd Floor Grand Mall MG Road ,

West Fort Junction Kuttipuzha Nagar,

Poothole ,Thrissur  680004

Ph No: 808656003, 8086560073

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

KATTAPANA OFFICE

DL School

Chennattumattam Building Opp : chemmanur Fashion Jeweler’s

chennattumattam junction, kattapana

Idukki Kerala 685508

Ph No:9072755866

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

TRIVANDRUM OFFICE

DL School

Aspinwall House, Road, kawdiar, Kuravankonam, 

Thiruvananthapuram, Kerala 695003

Ph No:+91 7994999995

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com     

ABU DHABI

DL School Room No-B 801 lulu center building

 Opp.Sheraton Hotel, Abu Dhabi, United Arab Emirates

Ph No:97102671495

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com     

DUBAI

DL School,office no 1210 the prism tower Burj Khalifa on

 plot no 232 Dubai, United Arab Emirates

Ph No:971527478212

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com