Courses

HAAD

Dl school for Healthcare professionals
Nurses to UAE
ഇന്ത്യൻ പ്രൊഫഷണൽ നഴ്സിന് ഏറ്റവും അധികം സ്വീകാര്യത നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് UAE, UAE Registered Nurse/ Practical nurse ജോലി ചെയ്യുന്നതിനായി HAAD, MOH, DHA എന്നിങ്ങനെ മൂന്ന് Exams ആണ് ഉള്ളത്. ഇതിൽ ഏത് എക്സാം, എന്താണ് എക്സാം, എന്തിനാണ് എക്സാം ഇവയെല്ലാമാണ് ഇനി വിശദീകരിക്കുന്നത്.

HAAD DH(Dept. of Health Abu Dhabi)(Healthcare authority of Abu Dhabi) United Arab Emirates എന്നത് Abu dhabi, Ajman, Sharjah,Umm Al Quwain,Al Ain,Ras Al-Khaimah,Fujairah എന്നീ രാജ്യങ്ങൾ ചേർന്നതാണ്. ഈ രാജ്യങ്ങളുടെ ഏകത ലോകത്തിന് തന്നെ മാതൃകയാണ്. ഇതിൽ ഏറ്റവും വലിയതും സാമ്പത്തികവും വാണിജ്യരംഗത്ത് മുൻപന്തിയിൽ ഉള്ള UAE യുടെ ആസ്ഥാനമായ രാജ്യമാണ് അബുദാബി. അബുദാബിയിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിന് ഒരു ഇന്ത്യൻ നഴ്സിംഗ് പ്രൊഫഷണൽ ആദ്യം ചെയ്യേണ്ടത് Healthcare authority of Abudhabi HAAD Test conduct ചെയ്യുന്ന Medical licensing Eligibility Test വിജയിക്കുക എന്നതാണ്.

HAAD test format
രണ്ടു തരത്തിലുള്ള നഴ്സിംഗ് കാറ്റഗറിയാണ് അബുദാബിയിൽ ഉള്ളത് ഒന്ന് Registered Nurse, രണ്ട് Practical Nurse.
Registered Nurse 4 വർഷത്തെ Bachelor degree യും മിനിമം 2 വർഷത്തെ നഴ്സിംഗ് പ്രവർത്തിപരിചയവും ഉള്ളവരാണ് Registered nurse എന്ന test attend ചെയ്യാൻ സാധിക്കുന്നത്.
(Eg: BSc. Nursing +2years any Hospital experience from India).

2. Practical Nurse
General nursing കോഴ്സ് കഴിഞ്ഞ് 2 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് ആണ് Practical Nurse Exam എഴുതാൻ സാധിക്കുന്നത്. HAAD Exam ഇപ്പോൾ DOH Exam എന്നാണ് അറിയപ്പെടുന്നത്. DOH(Dept. of Abudhabi) DOH Exam തയാറെടുക്കുന്നത് എങ്ങനെയെന്ന് ഇനി പറയുന്നത്.

Step 1
DOH data flow യെപ്പറ്റി മനസിലാക്കുക.
DOH Exam ന് മുൻപ് തന്നെ ചെയ്യേണ്ടത് Data flow ആണ്. Exam apply ചെയ്യുന്ന candidate ന്റെ Degree ഒരു Diploma, Plus two, 10th Exam, Experience തുടങ്ങിയ Certificates പരിശോധിച്ച് വിലയിരുത്തുന്നതിനെയാണ് Data flow എന്ന് പറയുന്നത്.
DOH-Data flow complete online processing ആണ്. ഇതിനായി ചെയ്യേണ്ടത് www.dfdoh.com എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്താണ് Data flow process ചെയ്യേണ്ടത്.

Data flow ആവശ്യമുള്ള documents :
1. Min 2 years full time clinical work experience(For Masters candidates One year Experience accepted)
2. Registration certificate
കോഴ്സ് കഴിഞ്ഞ ശേഷം ഇന്ത്യയിൽ ഏതെങ്കിലും അംഗീകൃത രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ Register ചെയ്തിട്ടുള്ള certificate (Nurses & Midwifery council)
3. 10th,+2,Degree/Diploma(PG)Complete individual mark list and final certificates.
4. Passport front & back
5. Passport size photo with white background
6. Transcript from university
Candidate പഠിച്ച യൂണിവേഴ്സിറ്റിയിൽ നിന്നും കോഴ്സിന്റെ full Transcript data flow processing ന് ആവശ്യമാണ്.
7. Good standing certificate
ഏതു coucil ആണോ നഴ്സിംഗ് രജിസ്റ്റർ ചെയ്തത് അതെ council ൽ നിന്നും good standing certificate data flow ക്ക് ആവശ്യമാണ്.

Step for DOH(Data flow Registration)
Step 1
Login to www.dfdoh.com
Create unique identification number(Use your official email id)
Enter Personal details
Enter Education details
Enter License details
Enter Good standing details
Enter letter of authorization details
Then pay fees and the candidate can choose Exam Center after data flow process (Max. 30-45 days for result)

Our Branches

COCHIN OFFICE

Dallas Language School,

6th Floor Technoplaza,

Maradu,Kerala 

682304

Ph No:9072624912

Whatsapp No:+91 7034051111 

Mail ID:info@dlschool.online

KOTTAYAM OFFICE

DL School

Kurups Tower, Kodimatha P.O,

Kottayam. Kerala 686013

Ph No: 859032456, 8590423456

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

KOLLAM OFFICE

DL School

Ltd Basheer Building Opposite Tip Top Furniture

Polayathodu P.O Kollam,

Kerala 691021

Ph No: 8590223456

 Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

THRISSUR OFFICE

DL School

3rd Floor Grand Mall MG Road ,

West Fort Junction Kuttipuzha Nagar,

Poothole ,Thrissur  680004

Ph No: 808656003, 8086560073

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

KATTAPANA OFFICE

DL School

Chennattumattam Building Opp : chemmanur Fashion Jeweler’s

chennattumattam junction, kattapana

Idukki Kerala 685508

Ph No:9072755866

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com

TRIVANDRUM OFFICE

DL School

Aspinwall House, Road, kawdiar, Kuravankonam, 

Thiruvananthapuram, Kerala 695003

Ph No:+91 7994999995

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com     

ABU DHABI

DL School Room No-B 801 lulu center building

 Opp.Sheraton Hotel, Abu Dhabi, United Arab Emirates

Ph No:97102671495

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com     

DUBAI

DL School,office no 1210 the prism tower Burj Khalifa on

 plot no 232 Dubai, United Arab Emirates

Ph No:971527478212

Whatsapp No:+91 7034051111 

Mail ID: info@amsteroverseas.com